Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Has Died.

Kasaragod

പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. വെ​ള്ളി​ക്കോ​ത്ത് അ​ടോ​ട്ടെ പി.​കെ. പ​ദ്മ​നാ​ഭ​ന്‍ (64) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ദ്മ​നാ​ഭ​നെ വീ​ടി​നു​ള്ളി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ട​ത്. മം​ഗ​ളൂ​രു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.

ഏ​താ​നും ദി​വ​സം മു​മ്പ് ബ​ന്ധു​ക്ക​ളാ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​യെ​യും മ​ര്‍​ദ്ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഹൊ​സ്ദു​ര്‍​ഗ് പൊ​ലി​സ് പ​ദ്മ​നാ​ഭ​നെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. പ​ദ്മ​നാ​ഭ​ൻ​രെ മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്ന് കാ​ട്ടി സ​ഹോ​ദ​ര​ന്‍ ചെ​റു​വ​ത്തൂ​ര്‍ ഓ​രി​യി​ലെ ജ​നാ​ര്‍​ദ​ന​ന്‍റെ പ​രാ​തി​യി​ല്‍ പൊ​ലി​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ള്‍: അ​ശ്വ​തി, കാ​ര്‍​ത്തി​ക.

Latest News

Corehub Up